SEARCH


Sasthaveeswaran Theyyam - ശാസ്താവ് ഈശ്വരൻ തെയ്യം

Sasthaveeswaran Theyyam - ശാസ്താവ് ഈശ്വരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Sasthaveeswaran Theyyam - ശാസ്താവ് ഈശ്വരൻ തെയ്യം

ശാസ്താവ് എത്തിയത് കുന്നുമ്മൽ കാരണവരുടെ പ്രാർത്ഥനയിൽ സംപ്രീതനായിട്ടാണ് എന്നാണു ഐതിഹ്യം.കുടകിൽ ജോലി ചെയ്തു നേടിയ സമ്പാദ്യവുമായി നാട്ടിലേക്ക് തിരിക്കുമ്പോൾ കള്ളന്മാർ ആക്രമിക്കുവാൻ വന്നുവെന്നും കള്ളന്മാരെ പേടിച്ചോടിയ കുന്നുമ്മൽ കാരണവർ ശക്തമായ അടിയൊഴുക്കുള്ള പുഴയ്ക്ക് അരികിൽ എത്തിയെന്നും പിന്നീട് രക്ഷയ്ക്ക് ഒരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ അദ്ദേഹം കുടകിൽ വച്ച് ആരാധിച്ചു പോന്നിരുന്ന വനശാസ്താവിനെ വിളിച്ചു കരഞ്ഞുവെന്നും കുന്നുമ്മൽ കാരണവർ കണ്ണടച്ച് തുറക്കുംമുൻപേ കുതിരപ്പുറത്തേറി വന്നൊരു യോദ്ധാവ് അദ്ദേഹത്തെ രക്ഷിച്ചുമെന്നാണ് പറയപ്പെടുന്നത്. അത് ശാസ്താവാണെനാണ് വിശ്വാസം .പിന്നീട് വെള്ളോലമേൽക്കുട ആധാരമായി നടുവലത്ത് തറവാടിന്റെ കന്നികൊട്ടിലിൽ കൂടിയിരുന്നു എന്നാണ് ഐതിഹ്യത്തിൽ വിവരിക്കുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848